വിദ്യാര്‍ഥികളുടെ ലംസംഗ്രാന്റ്, സ്റ്റൈപ്പെന്റ് , മറ്റു വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, അഡ്മിഷന് മുതലായ വിദ്യാഭ്യാസ തുടര്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സബ് കമ്മിറ്റി.
Loading...
വിദ്യാര്‍ഥികളുടെ ലംസംഗ്രാന്റ്, സ്റ്റൈപ്പെന്റ് , മറ്റു വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, അഡ്മിഷന് മുതലായ വിദ്യാഭ്യാസ തുടര്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സബ് കമ്മിറ്റി.
ഗുണഭോക്താക്കള്‍ക്ക് ചികിത്സ സഹായം, അംഗമോ ആശ്രിതനോ മരണപ്പെട്ടാല്‍ കുടുംബത്തിന് സഹായം, മഹാമാരി, മറ്റു പ്രകൃതി ദുരന്തങ്ങളില്‍ സഹായം എന്നിവ ലഭ്യമാക്കുന്ന പദ്ധതി.
കുഡുംബി സേവാസംഘത്തിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ഉപസംഘടനയായ കുഡുംബി എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ കാക്കാതുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന LP & UP എയ്ഡഡ് സ്കൂള്‍.
ഗാന്ധി കൃഷ്ണന്
ഗാന്ധികൃഷ്ണന്‍ ഞങ്ങള്‍ക്കേകിയ ആവേശത്തിന് ദീപശിഖ തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും.
ശാഖകള്‍
താലൂക്ക് യൂണിയനുകള്‍
മേഖല യൂണിയനുകള്‍
അംഗങ്ങള്‍
എം ചാന്തു മാസ്റ്റര്‍, ചേരാനെല്ലൂര്‍
മുന്‍ സംസ്ഥാന പ്രസിഡന്റ് മരണം : ജനുവരി 12, 1992
എന്‍ ഗോപാലന് മൂപ്പന്, നന്ത്യാട്ടുക്കുന്നം
മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മരണം : ഫെബ്രുവരി 06, 1994
ടി സി കൃഷ്ണന്, ചെമ്മനാഗിരി
മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മരണം : മാര്‍ച്ച് 02,
എ ജി കൃഷ്ണന്, വടക്കന്‍ പറവൂര്‍
മുന്‍ സംസ്ഥാന പ്രസിഡന്റ് മരണം : ഫെബ്രുവരി 20, 2020
പ്രൊഫ കെ കെ വിജയന് മാസ്റ്റര്‍, കുഴുപ്പിള്ളി
മുന്‍ സംസ്ഥാന പ്രസിഡന്റ് മരണം : ഏപ്രില്‍ 23, 2008
പി എം ആണ്ടി മാസ്റ്റര്‍, കൊടുങ്ങല്ലൂര്‍
മുന്‍ സംസ്ഥാന മരണം : മെയ് 19, 2008
പി ആര് മുരളി, വൈപ്പിന്‍
മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മരണം : ജൂണ്‍ 14, 2016
വി ബി ബാലന്, പൊയ്യ
മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മരണം : ജൂലൈ 09, 2021
ഡോ എം ബി അശോകന്, കോട്ടയം
മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മരണം : നവംബര്‍ 14, 1994
ആര് വി നാഥ്, കൊല്ലം
മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മരണം : സെപ്റ്റംബര്‍ 16, 2001
വി എസ് നാരായണന്, തത്തപ്പിള്ളി
മുന്‍ സംസ്ഥാന ഖജാന്‍ജി മരണം : ഡിസംബര്‍ 12, 2019
കെ കെ വെങ്കിടേശ്വരൻ, ത്രിപൂണിത്തുറ
മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മരണം : ജനുവരി 01 2008
കെ ജി ലക്ഷ്മണൻ, വൈപ്പിന്‍
മുന്‍ സംസ്ഥാന ഖജാന്‍ജി മരണം : മാര്‍ച്ച് 11 1996
എ എൻ സുബ്രഹ്മണ്യൻ, ത്രിപൂണിത്തുറ
മുന്‍ സംസ്ഥാന ഖജാന്‍ജി മരണം : ഏപ്രില്‍ 06 2007
ബി കെ ചന്ദ്രൻ, മരട്
മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മരണം : ജൂലൈ 12 2012
കെ ഡി സെൻ, കൊച്ചി
മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മരണം : സെപ്റ്റംബര്‍ 02 2021
സി ജി മണി, ചേര്‍ത്തല
മുന്‍ സംസ്ഥാന ഖജാന്‍ജി മരണം : സെപ്റ്റംബര്‍ 20 2021
അഡ്വ എസ് ആര് ശിവരാമന്, വടക്കന്‍ പറവൂര്‍
മുന്‍ സംസ്ഥാന പ്രസിഡന്റ് മരണം : ഡിസംബര്‍ 24 1985